# lsmod

> ലിനക്സ് കെർണൽ മൊഡ്യൂളുകളുടെ അവസ്ഥ കാണാൻ.
> ലിനക്സ് കെർണൽ മൊഡ്യൂൾ ലോഡ് ചെയ്യാൻ `modprobe` കാണുക.

- ഇപ്പോൾ ലോഡ് ചെയ്ത മൊഡ്യൂളുകൾ കാണിക്കുക:

`lsmod`