# gnome-terminal > ഗ്നോം ടെർമിനൽ എമുലേറ്റർ. > കൂടുതൽ വിവരങ്ങൾ: <https://help.gnome.org/users/gnome-terminal/stable/>. - ഒരു പുതിയ ഗ്നോം ടെർമിനൽ വിൻഡോ തുറക്കാൻ: `gnome-terminal` - പുതിയ വിൻഡോയിൽ ഒരു കമാൻഡ് പ്രവർത്തിപ്പിക്കാൻ: `gnome-terminal -- {{കമാൻഡ്}}` - അവസാനമായി തുറക്കപെട്ട വിൻഡോയിൽ ഒരു പുതിയ ടാബ് സൃഷ്ടിക്കാൻ: `gnome-terminal --tab` - പുതിയ ടാബിന്റെ ടൈറ്റിൽ മാറ്റുവാൻ: `gnome-terminal --tab --title "{{ടൈറ്റിൽ}}"`