# aspell

> ഒരു ഇന്ററാക്ടിവ് സ്പെൽ ചെക്കർ.
> കൂടുതൽ വിവരങ്ങൾ: <http://aspell.net/>.

- ഒരു ഫയലിലെ തെറ്റായ പദങ്ങൾ കണ്ടെത്തുവാൻ:

`aspell check {{ഫയലിലേക്കുള്ള/പാത}}`

- സ്റ്റാൻഡേഡ് ഇൻപുറ്റിൽ നിന്ന് തെറ്റായ പദങ്ങൾ കണ്ടെത്തുവാൻ:

`cat {{ഫയൽ}} | aspell list`

- പദശുദ്ധി കണ്ടെത്താൻ ഉപയോഗിക്കാവുന്ന ഭാഷാ-നിഘണ്ടുകൾ കാണുവാൻ:

`aspell dicts`

- മറ്റൊരു ഭാഷയുടെ പദശുദ്ധി കാണുവാൻ (ISO 639 ഭാഷാ-കോഡ് അനുസൃതം):

`aspell --lang={{cs}}`

- പേഴ്സണൽ ലിസ്റ്റിൽ ഇല്ലാത്തതും സ്റ്റാൻഡേഡ് ഇൻപുറ്റിൽ ഉള്ളതുമായ തെറ്റുകൾ കാണുവാൻ:

`cat {{ഫയൽ}} | aspell --personal={{പേഴ്സണൽ-വേർഡ്-ലിസ്റ്റ്.pws}} list`