# cal

> ഇന്നത്തെ ദിവസം അടയാളപ്പെടുത്തിയുള്ള കലണ്ടർ വിവരം കാണിക്കുക .
> കൂടുതൽ വിവരങ്ങൾ: <https://manned.org/cal>.

- ഇപ്പോഴത്തെ മാസത്തിന്റെ കലണ്ടർ കാണാൻ:

`cal`

- കഴിഞ്ഞ മാസവും, ഇപ്പോഴത്തെ മാസവും അടുത്ത മാസവും കാണാൻ:

`cal -3`

- ആഴ്ചയുടെ ഒന്നാമത്തെ ദിവസം തിങ്കളാഴ്ച ആയി കാണാൻ:

`cal --monday`

- ഒരു പ്രത്യേക കൊല്ലത്തിന്റെ കലണ്ടർ കാണാൻ ( 4 അക്കങ്ങൾ ):

`cal {{കൊല്ലം}}`

- ഒരു പ്രതേക മാസത്തിന്റെയും കൊല്ലത്തിന്റെയും കലണ്ടർ കാണാൻ:

`cal {{മാസം}} {{കൊല്ലം}}`