# ani-cli

> അനിമേ തിരയുവാനും കാണുവാനുമുള്ള കമാൻഡ് ലൈൻ യൂട്ടിലിറ്റി.
> കൂടുതൽ വിവരങ്ങൾ: <https://github.com/pystardust/ani-cli>.

- ഒരു അനിമേയുടെ പേര് സെർച്ച് ചെയ്യുവാൻ:

`ani-cli "{{അനിമേയുടെ_പേര്}}"`

- ഒരു എപ്പിസോഡ് ഡൗൺലോഡ് ചെയ്യുവാൻ:

`ani-cli -d "{{അനിമേയുടെ_പേര്}}"`

- വി.എൽ.സി മീഡിയ പ്ലേയറിൽ കാണുവാൻ:

`ani-cli -v "{{അനിമേയുടെ_പേര്}}"`

- നിശ്ചിത എപ്പിസോഡ് കാണുവാൻ:

`ani-cli -e {{എപ്പിസോഡ്_നമ്പർ}} "{{അനിമേയുടെ_പേര്}}"`

- മുൻപ് കണ്ടുകൊണ്ടിരുന്ന അനിമേ തുടർന്ന് കാണുവാൻ:

`ani-cli -c`

- ഈ യൂട്ടിലിറ്റി അപ്ഡേറ്റ് ചെയ്യുവാൻ:

`ani-cli -U`