# nemo

> സിന്നമോണിനു വേണ്ടിയുള്ള ഫയൽ മാനേജർ-ഗ്രാഫിക്കൽ ഷെൽ.
> കൂടുതൽ വിവരങ്ങൾ: <https://manned.org/nemo>.

- യൂസറിന്റെ ഹോം ഡയറക്ടറിയിൽ ഒരു പുതിയ വിൻഡോ ഓപ്പൺ ചെയ്യുവാൻ:

`nemo`

- കറന്റ് ഡയറക്ടറിയിൽ ഒരു പുതിയ വിൻഡോ ഓപ്പൺ ചെയ്യുവാൻ:

`nemo .`

- ഓപ്പൺ ആയിട്ടുള്ള എല്ലാ നെമോ വിൻഡോകളും ക്ലോസ് ചെയ്യുവാൻ:

`nemo --quit`