# nmcli

> നെറ്റ്‌വർക്ക് മാനേജർ നിയന്ത്രിക്കാൻ വേണ്ടിയുള്ള കമാൻഡ് ലൈൻ ഉപകരണം.
> കൂടുതൽ വിവരങ്ങൾ: <https://networkmanager.dev/docs/api/latest/nmcli.html>.

- nmcli പതിപ്പ് ഏതാണെന്ന് അറിയാൻ:

`nmcli --version`

- പൊതുവെയുള്ള സഹായ വിവരം കാണാൻ:

`nmcli --help`

- ഒരു പ്രതേക നിർദേശത്തിന്റെ സഹായ വിവരം കാണാൻ:

`nmcli {{നിർദേശം}} --help`

- ഒരു `nmcli` നിർദേശം നിർവഹിക്കാൻ:

`nmcli {{നിർദേശം}}`