1
0
Fork 0
mirror of https://github.com/tldr-pages/tldr.git synced 2025-07-05 20:55:24 +02:00
tldr/pages.ml/common/calc.md
2025-05-05 09:00:31 +03:00

629 B

calc

ടെർമിനലിൽ പ്രവർത്തിക്കുന്ന ഒരു ഇന്ററാക്ടിവ് ആർബിറ്റററി-പ്രിസിഷൻ കാൽക്കുലേറ്റർ. കൂടുതൽ വിവരങ്ങൾ: https://manned.org/calc.

  • ഇന്ററാക്ടിവ് മോഡിൽ കാൽക്കുലേറ്റർ പ്രവർത്തിപ്പിക്കാൻ:

calc

  • നോൺ-ഇന്ററാക്ടിവ് മോഡിൽ ഒരു ഗണിതക്രിയ ചെയ്യുവാൻ:

calc -p '{{85 * (36 / 4)}}'